എ പി അബ്ദുള്ളക്കുട്ടിക്കെതിരെ ആഞ്ഞടിച്ച് കെ സുധാകരൻ.
എ പി അബ്ദുള്ളക്കുട്ടിയെ ഭ്രാന്തിന് ചികിത്സിക്കണമെന്ന് കെ പി സി സി വർക്കിങ് പ്രസിഡന്റ് കെ സുധാകരൻ. ഇതിനായി കുതിരവട്ടത്തേക്ക് അയക്കണം.
അബ്ദുള്ളക്കുട്ടിയെ കുറിച്ച് ഒരു കാലത്തും ആർക്കും നല്ല അഭിപ്രായം ഉണ്ടായിരുന്നില്ലെന്നും ഇരിക്കുന്ന കൊമ്പ് മുറിക്കുന്നയാളാണ് അബ്ദുള്ളക്കുട്ടിയെന്നും കെ സുധാകരൻ കണ്ണൂരിൽ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here