46 ലക്ഷം കുട്ടികള്‍ നാളെ സ്‌കൂളിലേക്ക്

ചരിത്രത്തിലാദ്യമായി ഒന്നു മുതല്‍ പന്ത്രണ്ട് വരെ ക്ലാസുകളിലേക്കുള്ള പ്രവേശനോത്സവം  ഒരേ ദിവസം നടക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

‘പ്രവേശനോത്സവം 2019’ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ 6ന് തൃശൂര്‍ ജില്ലയിലെ ചെമ്പൂച്ചിറ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

മധ്യവേനല്‍ അവധി കഴിഞ്ഞ് വ്യാഴാഴ്ച അധ്യയനവര്‍ഷം ആരംഭിക്കുമ്പോള്‍ ഭൗതികമായും അക്കാദമിക അന്തരീക്ഷത്തിലും അടിമുടി മാറിയ പൊതുവിദ്യാലയങ്ങളിലേക്ക് ‘അക്കാദമിക മികവ്, വിദ്യാലയ മികവ്’ എന്ന  ദിശാബോധത്തോടെ വിദ്യാര്‍ഥികള്‍ ചുവടുവയ്ക്കും

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News