ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവം; ആശുപത്രി വാദങ്ങളെ തളളി മരിച്ചയാളുടെ മകള്‍

കഴിഞ്ഞ ദിവസം കോട്ടയത്ത് ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവത്തില്‍ മെഡിക്കല്‍ കോളേജിന്റെ വാദങ്ങളെ തളളി മരിച്ചയാളുടെ മകള്‍ റെനി. അത്യാഹിത വിഭാഗത്തിലെ ഡോക്ടറോട് കാല് പിടിച്ച് സഹായം ആവശ്യപ്പെട്ടിരുന്നെന്നും എന്നിട്ടും തിരിഞ്ഞ് നോക്കിയില്ലെന്നും റെനി ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News