‘പട്ടി’ കമന്‍റിന് ഞെട്ടിക്കുന്ന മറുപടിയുമായി കേരളാ പൊലീസ്; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും കേരളത്തില്‍ നിപ വൈറസ് ബാധ കണ്ടുവെങ്കിലും നമ്മളൊരുമിച്ച് നിന്ന് ഒരിക്കല്‍ കൂടി അതിനെ അതിജീവിച്ചിരിക്കുന്നു.

നേരത്തെയുണ്ടായ അനുഭവ പാഠങ്ങള്‍ നമ്മള്‍ക്കിതിനേറെ ഗുണം ചെയ്തിട്ടുണ്ട്. 

കേരളീയ സമൂഹം ഒന്നിച്ച് നിന്നാണ് ഈ രോഗത്തെ അതിജീവിച്ചത് സമൂഹത്തിന്റെ നാനാ തുറകളിലുമെന്നപോലെ സോഷ്യല്‍ മീഡിയയും ബോധവല്‍ക്കരണ ശ്രമത്തില്‍ സജീവമാണ്. 

എന്നാല്‍ ഒരു ഭാഗത്ത് സുസജ്ജമായ ബോധവല്‍ക്കരണ ശ്രമങ്ങള്‍ നടക്കുമ്പോള്‍ തന്നെ വ്യാജപ്രചാരണങ്ങളും കണ്ടുതുടങ്ങിയിരുന്നു.

ഇത്തരക്കാര്‍ക്കെതിരെ കടുത്ത നടപടികള്‍ തന്നെയാണ് സര്‍ക്കാര്‍ സംവിധാനം സ്വീകരിച്ചു വരുന്നതും.

നിപ പ്രതിരോധത്തെയും ബോധവല്‍ക്കരണത്തെയും കുറിച്ച് കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്കില്‍ വന്ന പോസ്റ്റിന് കീഴെ പ്രത്യക്ഷപ്പെട്ട അസ്ലീല കമന്റിന് കേരള പൊലീസ് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്.

പോസ്റ്റിന് കീഴില്‍ പിണറായിയുടെ പട്ടി ട്രോളും കൊണ്ട് വന്നല്ലോ എന്നായിരുന്നു യുവാവിന്റെ കമന്റ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News