തൊട്ടപ്പനിലെ വിശേഷങ്ങളുമായി നടി പ്രിയംവദ ആര്‍ട്ട് കഫെയില്‍

തിയേറ്ററുകളില്‍ കാണികള്‍ക്ക് നവ്യീനുഭവം പകര്‍ന്നുകൊണ്ട് നിറഞ്ഞോടുകയാണ് തൊട്ടപ്പന്‍. മലയാള സിനിമ ഇന്നുവരെ തൊടാതെ മാറ്റി നിര്‍ത്തിയ മനുഷ്യ ജീവിതങ്ങളെ ചേര്‍ത്ത് നിര്‍ത്തിയാണ് തൊട്ടപ്പന്‍ ജീവിതം പറയുന്നത്. റിലീസിന് മുന്നേ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രത്തില്‍ വിനായകനും പ്രിയംവദയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തൊട്ടപ്പന്‍ സിനിമയുടെ വ്ശേഷങ്ങളുമായി നടി പ്രിയംവദ ആര്‍ട്ട് കഫെയില്‍

 

 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here