കര്‍ഷകരുടെ വയറ്റത്തടിച്ച്, സ്വകാര്യകമ്പനികളുടെ വയറു നിറച്ച് മോദി സര്‍ക്കാരിന്റെ വിള ഇന്‍ഷുറന്‍സ്

മോദി സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് നടപ്പാക്കിയ പദ്ധതികളില്‍ ഒന്നാണ് വിള ഇന്‍ഷുറന്‍സ് പദ്ധതി. കര്‍ഷകര്‍ക്ക് സഹായമെന്ന രീതിയില്‍ മോദി സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതി സഹായമായത് കര്‍ഷകര്‍ക്കല്ല മറിച്ച് സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കാണ്.

വിള ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ കൈക്കലാക്കിയത് ശതകോടികളാണെന്ന് റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. പ്രധാനമന്ത്രി ഫസല്‍ ബീമയോജന പ്രകാരം ഖാരിഫ് കാലത്തെ കൃഷിനാശത്തിന് കര്‍ഷകര്‍ക്ക് കിട്ടേണ്ട അയ്യായിരം കോടിയില്‍പ്പരം രൂപയാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ നിഷേധിച്ചത്.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here