പ്രളയം വീട് തകര്‍ത്ത അവശ കുടുംബങ്ങള്‍ക്ക് വീണ്ടും സര്‍ക്കാര്‍ ധനസഹായം

പ്രളയത്തില്‍ പൂര്‍ണമായോ ഭാഗികമായോ വീട് തകര്‍ന്നവരില്‍ ഉള്‍പ്പെട്ട അവശ കുടുംബങ്ങള്‍ക്ക് സഹായവുമായി സംശ്താന സര്‍ക്കാര്‍.പ്രളയത്തില്‍ വീട് തകര്‍ന്ന അവശ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 25,000 രൂപ വീതം അധികസഹായം നല്‍കും.

പ്രളയദുരന്തത്തിന് ഇരയായ ദുര്‍ബലവിഭാഗങ്ങളെ പ്രത്യേകം പരിഗണിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ രൂപം നല്‍കിയ ‘പ്രത്യുത്ഥാനം പദ്ധതി’ പ്രകാരമാണ് അധിക ധനസഹായം നല്‍കുക.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here