സുരക്ഷ സംവിധാനങ്ങളെ കാറ്റില്‍പ്പറത്തി അക്രമി സംഘങ്ങളുടെ വിളയാട്ടം; ദില്ലിയില്‍ 30 ദിവസത്തിനിടെ നടന്നത് 43 വെടിവെപ്പ്, 16 മരണം

രാജ്യതലസ്ഥാനത്തെ സുരക്ഷ സംവിധാനങ്ങളെ കാറ്റില്‍പ്പറത്തി അക്രമി സംഘങ്ങളുടെ വിളയാട്ടം. കഴിഞ്ഞ 30 ദിവസത്തിനിടെ ദില്ലി നഗരത്തില്‍ 43 വെടിവെപ്പുകള്‍ നടന്നു. 220 വെടിയുണ്ടകളാണ് അക്രമിസംഘങ്ങള്‍ തമ്മിലും പൊലീസിനും മാധ്യമപ്രവര്‍ത്തകര്‍ക്കും നേരെയും ഉതിര്‍ത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News