ദില്ലി: ബിനോയി കോടിയേരിക്കെതിരായ കേസില്‍ പാര്‍ട്ടിക്ക് ഒന്നും ചെയ്യാനില്ലെന്ന് ബൃന്ദ കാരാട്ട്.
കേസിന്റെ ഭവിഷ്യത്ത് വ്യക്തിപരമായി നേരിടണം. നിരപരാധിത്വം തെളിയിക്കേണ്ടത് കുറ്റാരോപിതന് ആണ്. കുറ്റക്കാരെ പാര്‍ട്ടി സംരക്ഷിക്കില്ലെന്നും ബൃന്ദ കാരാട്ട് ദില്ലിയില്‍ പ്രതികരിച്ചു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here