പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; കിടപ്പുമുറിയിലെത്തി യുവതിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം

പട്ടാപ്പകല്‍ പോലീസ് ഉദ്യോഗസ്ഥയും മൂന്ന് കുട്ടികളുടെ അമ്മയുമായ യുവതിയെ അജാസ് എന്ന പോലീസ് ഉദ്യോഗസ്ഥന്‍ പെട്രോളൊഴിച്ച് കൊലപ്പെടുത്തിയതിന്റെ ഞെട്ടലില്‍ നിന്നും മുക്തരാകാന്‍ ഒരു മലയാളിക്കും ഇതുവരെ കഴിഞ്ഞിട്ടില്ല. അതിനിടയിലാണ് കൊല്ലത്തുനിന്നും ഇതേ സ്വഭാവമുള്ള മറ്റൊരു വാര്‍ത്ത പുറത്തു വരുന്നത്. വീടിന്റെ ഓടിളക്കി കിടപ്പുമുറിയിലെത്തി യുവതിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News