ബിജെപി ശ്രമം രാജ്യത്തെ കേന്ദ്രീകൃതമായ ഏകാധിപത്യത്തിലേക്ക് നയിക്കാന്‍; പ്രകാശ് കാരാട്ട് പറയുന്നു

രാജ്യത്തെ കേന്ദ്രീകൃതമായ ഏകാധിപത്യത്തിലേക്ക് നയിക്കാനുള്ള നരേന്ദ്ര മോഡിയുടെയും ബിജെപിയുടെയും നീക്കമാണ് ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന മുദ്രാവാക്യമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്.

‘ദേശാഭിമാനി’ യില്‍ എഴുതിയ ലേഖനത്തിലാണ് കാരാട്ട് കേന്ദ്രീകൃത ഏകാധിപത്യ രാഷ്ട്രീയ സംവിധാനത്തിനു വേണ്ടിയുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമത്തെ വിശദീകരിക്കുന്നത്.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News