മൂവാറ്റുപുഴയില്‍ സ്‌കൂള്‍ അസംബ്ലിയിലേക്ക് അധ്യാപകന്റെ കാര്‍ പാഞ്ഞുകയറി; 13 വിദ്യാര്‍ഥികള്‍ക്കും അധ്യാപികയ്ക്കും പരുക്ക്

കൊച്ചി: സ്‌കൂള്‍ അസംബ്ലി നടക്കുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് അധ്യാപകന്റെ കാര്‍ പാഞ്ഞുകയറി 14 പേര്‍ക്ക് പരുക്ക്.

മൂവാറ്റുപുഴ വിവേകാനന്ദ സ്‌കൂളില്‍ അസംബ്ലി നടക്കുന്നതിനിടെയാണ് സംഭവം.

13 വിദ്യാര്‍ഥികള്‍ക്കും ഒരു അധ്യാപികയ്ക്കുമാണ് പരുക്കേറ്റത്.
പരുക്കേറ്റവരെ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here