മുന്‍ യുഡിഎഫ് സര്‍ക്കാര്‍ പാലാരിവട്ടത്ത് നിര്‍മിച്ച അഴിമതിയുടെ പഞ്ചവടിപ്പാലം ദിവസം എണ്ണിക്കഴിയുമ്പോഴും കൊച്ചി മെട്രോ കഷ്ടി രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് നഗരവാസികള്‍.
കൊച്ചി മെട്രോയില്‍നിന്ന് ഡിഎംആര്‍സിയെയും ഇ ശ്രീധരനെയും ഒഴിവാക്കി 6000 കോടി രൂപയുടെ നിര്‍മാണം ഏറ്റെടുക്കാന്‍ മുന്‍ യുഡിഎഫ് സര്‍ക്കാര്‍ നടത്തിയ നീക്കം പരാജയപ്പെടുത്തിയതിന്റെ വിജയാരവമാണ് കൊച്ചിക്കാര് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ മുഴക്കുന്നത്.
വീഡിയോ കാണാം
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here