സ്വന്തം മക്കളെ പോലും വെറുതെ വിടാത്ത ക്രൂരത; ചൈല്‍ഡ് ലൈന്‍ റിപ്പോര്‍ട്ട് പുറത്ത്

സംസ്ഥാനത്ത് ഇക്കഴിഞ്ഞ ഒരു വര്‍ഷത്തിനകം സ്വന്തം വീട്ടില്‍ ലൈംഗികാതിക്രമത്തിന് ഇരയായ കുട്ടികളുടെ എണ്ണം 606. ലൈംഗികാതിക്രമത്തിന് ഇരയായ കുട്ടികളുടെ എണ്ണത്തേക്കാള്‍ ഞെട്ടലുണ്ടാക്കുന്നത് നമ്മുടെ കുട്ടികള്‍ ലൈംഗികമായി ചൂഷണം ചെയ്തവര്‍ അവര്‍ക്ക് അടുത്തറിയാവുന്നവരാണെന്നതാണ്.

അതായത് ഇത്തരം സംഭവങ്ങളില്‍ പ്രതിസ്ഥാനത്തുള്ളത് അച്ഛന്‍ മുതല്‍ അടുത്ത ബന്ധുക്കള്‍ വരെയുള്ളവാരാണ്. സ്വന്തം മക്കളെ പോലും വെറുതെ വിടാത്ത ക്രൂരതയുടെ നേര്‍കാഴ്ചയാണ് റിപ്പോര്‍ട്ട്.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here