ലക്ഷങ്ങള്‍ മുടക്കി തൃത്താല കാത്തിരിപ്പ് കേന്ദ്രം; ഇപ്പോള്‍ തലയ്ക്ക് മുകളില്‍ തൂങ്ങുന്ന അപകടം

ലക്ഷങ്ങള്‍ മുടക്കി സംസ്ഥാനത്തെ ആദ്യത്തെ ഹൈടെക് ബസ് കാത്തിരിപ്പ് കേന്ദ്രം എന്ന് കൊട്ടിഘോഷിച്ച് കൊണ്ടുവന്ന് നിര്‍മ്മിച്ച തൃത്താല കൂറ്റനാട്ടിലെ ബസ് കാത്തിരിപ്പ് കേന്ദ്രം തകര്‍ന്നു വീണു.

ചാലിശ്ശേരി അങ്ങാടിയില്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിനും, ഗവ. എല്‍ പി സ്‌ക്കൂളിനും സമീപമുള്ള ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിന് മുകളില്‍ വി ടി ബല്‍റാം എംഎല്‍എയുടെ പേരെഴുതിയ ബോര്‍ഡും അതിനോടനുബന്ധിച്ച ഭാഗവുമാണ് തകര്‍ന്നു വീണത്. 

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here