സര്‍ക്കാര്‍ ഫണ്ടുകൂടി ഉപയോഗിച്ച് നിര്‍മിച്ച വീടിന്റെ പിതൃത്വം ഏറ്റെടുത്ത്  കെപിസിസി

സര്‍ക്കാര്‍ ഫണ്ടുകൂടി ഉപയോഗിച്ച് നിര്‍മിച്ച വീടിന്റെ പിതൃത്വം ഏറ്റെടുത്ത്  കെപിസിസി. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവരെ സഹായിക്കാന്‍ കെപിസിസി നിര്‍മിച്ചുനല്‍കുമെന്ന് പ്രഖ്യാപിച്ച ‘ആയിരം വീട് ‘ പദ്ധതി  പരാജയപ്പെട്ടതോടെയാണ് സര്‍ക്കാര്‍ ഫണ്ട് അനുവദിച്ച കുടുംബങ്ങളുടെ പേരില്‍ മുതലെടുപ്പ് നടത്താനുള്ള ശ്രമം. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News