വീണ്ടും മോദിയെ പുക‍ഴ്ത്തി എ പി അബ്ദുള്ളക്കുട്ടി

പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രസർക്കാരിനെയും പ്രകീർത്തിച്ച് വീണ്ടും എ പി അബ്ദുള്ളക്കുട്ടി.യോഗയെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ത്താന്‍ പ്രധാനമന്ത്രി വലിയ ശ്രമമാണ് നടത്തിയത്.യോഗ ലോകം ഏറ്റെടുത്തത്; പ്രധാനമന്ത്രി മോദിയുടെ ഭരണ നേട്ടമാണ്. മോദിയുടെയും കേന്ദ്രസർക്കാരിനെയും കിരീടത്തിലെ പൊൻതൂവലാണ് യോഗയ്ക്ക് അന്താരാഷ്ട്ര തലത്തില്‍ കിട്ടിയ സ്വീകാര്യത എന്നും അബ്ദുല്ലക്കുട്ടി ദുബായിൽ പറഞ്ഞു.ദുബായ് സബീൽ പാർക്കിൽ നടന്ന യോഗ ദിനാചരണത്തിൽ അബ്ദുള്ളക്കുട്ടി പങ്കെടുത്തു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News