ചമ്പക്കര പാലത്തിന് സമീപം ഒഴുക്കിൽപ്പെട്ട വിദ്യാർഥി മരിച്ചു

എറണാകുളം ചമ്പക്കര പാലത്തിന് സമീപം ഒഴുക്കിൽപ്പെട്ട വിദ്യാർഥി മരിച്ചു.

 തൈക്കൂടം സ്വദേശി മാനുവൽ ജോസഫ് ആണ് ആണ് മരിച്ചത്. ഒഴുക്കിൽ പെട്ട സുഹൃത്തിനെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി. 

കായലോരം ഫ്ലാറ്റ് സമുച്ചയത്തിനു സമീപം കണ്ണാടിക്കാട് കനാലിൽ കുളിക്കാനിറങ്ങിയതായിരുന്നു മാനുവൽ ജോസഫും സുഹൃത്തും.

 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News