മസ്തഷ്‌കജ്വരം: കുട്ടികളുടെ മരണസംഖ്യ ഉയരുന്നതില്‍ വിമര്‍ശനവുമായി സുപ്രിംകോടതി

മുസഫര്‍പ്പൂരില്‍ മസ്തഷ്‌കജ്വരത്തെ തുടര്‍ന്ന് കുട്ടികളുടെ മരണസംഖ്യ ഉയരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചു സുപ്രിംകോടതി. മസ്തിഷ്‌കജ്വരത്തെ തടയുന്നതിന് ഭലപ്രദമായ ഇടപെടല്‍ നടത്താത്ത ബിഹാര്‍ സര്‍ക്കാരിനെ സുപ്രിംകോടതി രൂക്ഷമായി വിമര്‍ശിച്ചു.

അതേസമായം ബിഹാര്‍ സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാറിനും സുപ്രിംകോടതി നോട്ടീസ് അയച്ചു. 7 ദിവസത്തിനകം വിശദമായസത്യവാങ്മൂലം നല്‍കാനും സുപ്രിംകോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News