കോണ്‍ഗ്രസില്‍ തമ്മിലടി രൂക്ഷം; നേതാക്കള്‍ പരസ്യമായ ഏറ്റുമുട്ടലിലേക്ക്

തെരഞ്ഞെടുപ്പുതോല്‍വിയേക്കാള്‍ രൂക്ഷമായ നേതൃപ്രതിസന്ധിയിലൂടെ നീങ്ങുന്ന കോണ്‍ഗ്രസില്‍ തമ്മിലടി രൂക്ഷം. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ആം ആദ്മി സഖ്യശ്രമം സംബന്ധിച്ച് ഷീല ദീക്ഷിത്തും പി സി ചാക്കോയും തമ്മിലുള്ള തര്‍ക്കം പരസ്യമായ ഏറ്റുമുട്ടലിലേക്ക് നീങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here