മുസഫിര്‍പൂര്‍ കൂട്ടമരണം; കാരണം ലിച്ചിപ്പഴമല്ലെന്ന് ദേശീയ ഗവേഷണ കേന്ദ്രം

ബിഹാറിലെ മുസഫിര്‍പൂരിലെ കുട്ടികളുടെ എന്‍സിഫലൈറ്റിസ് മൂലമുള്ള മരണങ്ങള്‍ക്ക് കാരണം ലിച്ചിപ്പഴം കഴിച്ചതല്ല എന്ന് ദേശീയ ലിച്ചി ഗവേഷണ കേന്ദ്രം (നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഓണ്‍ ലിച്ചി).

100 ലധികം കുട്ടികളാണ് ഈ വര്‍ഷം മുസഫര്‍പൂരില്‍ എന്‍സിഫലൈറ്റിസ് മൂലം മരിച്ചത്. മരിച്ച കുട്ടികളില്‍ മിക്കവരും 10 വയസില്‍ താഴെയുള്ളവരാണ്. കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കിടെയായിരുന്നു ഭൂരിഭാഗം മരണങ്ങളും ഉണ്ടായത്.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News