മകന്റെ ട്രൗസറിലെ പൊതിക്കുളളില്‍ കഞ്ചാവാണെന്നറിഞ്ഞ നിമിഷം ഏറ്റവും ശപിക്കപ്പെട്ടതായെന്ന് ഒരച്ഛന്‍

ജീവിതത്തില്‍ എല്ലാ സുഖ സൗകര്യങ്ങളും നല്‍കി ഒന്നിനും ഒരു കുറവുമില്ലാതെ ,ഒരിക്കലും പിഴക്കില്ലെന്ന് വിശ്വസിച്ച് വളര്‍ത്തിയ സ്വന്തം മകനെകുറിച്ച് ഒരിക്കലും കേള്‍ക്കാനും അറിയാനും ആഗ്രഹിക്കാത്ത കാര്യങ്ങളറി്ഞ്ഞപ്പോഴും,അതിനുശേഷം അതിജീവിച്ചതുമൊക്കെ ഒരു അച്ചന്‍ തുറന്നെഴുതുകയാണ്. ലഹരിയുടെ വഴിയില്‍ നഷ്ടപ്പെട്ടെന്നുകരുതിയ മകന്റെ ജീവിതം തിരിച്ചുപിടിച്ചതിനെകുറിച്ച് ആ അച്ചന്റെ വാക്കുകള്‍ ഇങ്ങനെയാണ്. മുന്നില്‍ കാണുന്ന ചിലതുപോലും സത്യമെന്ന് വിശ്വസിക്കാന്‍ മനസ്സുതയ്യാറാവില്ല. അര്‍ജുന്‍ ലഹരിവഴിയേ സഞ്ചരിച്ചുതുടങ്ങിയെന്നറിഞ്ഞപ്പോഴും എല്ലാ അച്ഛനമ്മമാരെയുംപോലെ ഞങ്ങളും അതെല്ലാം വെറുതേ എന്നുകരുതി. അത്യാവശ്യം അനുസരണക്കേട് അവനുണ്ടെങ്കിലും ഞങ്ങള്‍ അതെല്ലാം പ്രായത്തിന്റെ കുറുമ്പായിക്കരുതി .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel