പശുകടത്ത്; സംഘപരിവാര്‍ തല്ലിക്കൊന്ന പെഹലുഖാനെ വേട്ടയാടുന്ന കോഗ്രസ്


പശുകടത്താരോപിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകന്‍ തല്ലിക്കൊന്ന ക്ഷീരകര്‍ഷകനെതിരെ കുറ്റപത്രം സമര്‍പ്പിച്ച് കോണ്‍ഗ്രസ് സര്‍ക്കാര്‍.രാജസ്ഥാനിലെ കോണ്ഗ്രസ് സര്‍ക്കാരാണ് 2017ല്‍ കൊല്ലപ്പെ’ കര്‍ഷകനായ പെഹലുഖാനെ ഇപ്പോഴും വേട്ടയാടുന്നു.പശു കടത്തല്‍ നിയമപ്രകാരം പെഹലു ഖാനേയും രണ്ട് മക്കളേയും പ്രതിയാക്കി രാജസ്ഥാനിലെ അശോക് ഗലോ’് സര്‍ക്കാര്‍ കുറ്റപത്രം സമര്‍പ്പിച്ചു.

ആക്രമിച്ച് കൊലപ്പെടുത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകരെക്കുറിച്ച് കോഗ്രസ് സര്‍ക്കാര്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പരാമര്‍ശമില്ല.ഓം എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് രാജ്യത്ത് ഏറെ വിവാദം സൃഷ്ടിച്ച പശുകൊലകളിലൊായിരു രാജസ്ഥാനിലെ പെഹലുഖാന്‍ എ ക്ഷീരകര്‍ഷകന്റെ കൊലപാതകം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here