മെഡിക്കല്‍ കോഴ്‌സുകളിലെ പ്രവേശന നടപടികളുമായി സഹകരിക്കുമെന്ന് സ്വാശ്രയ മാനേജ്‌മെന്റ് അസോസിയേഷന്‍

സംസ്ഥാനത്ത് എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലേക്ക് സര്‍ക്കാര്‍ തുടക്കമിട്ട പ്രവേശന നടപടികളുമായി സഹകരിക്കുമെന്ന് സ്വാശ്രയ മാനേജുമെന്റ് അസോസിയേഷന്‍ പ്രതിനിധികള്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here