ഷാര്‍ജ ഭരണാധികാരിയുടെ മകന്‍ ഷെയ്ഖ് ഖാലിദ് ബിന്‍ സുല്‍ത്താന്‍ അന്തരിച്ചു

ഷാര്‍ജ ഭരണാധികാരിയുടെ മകന്‍ ഷെയ്ഖ് ഖാലിദ് ബിന്‍ സുല്‍ത്താന്‍ അന്തരിച്ചു. ലണ്ടനില്‍ വെച്ചായിരുന്നു മരണമെന്ന് ഷാര്‍ജ റൂളേഴ്സ് കോര്‍ട്ട് അറിയിച്ചു. ഇതേ തുടര്‍ന്ന്, ഷാര്‍ജയില്‍ മൂന്ന് ദിവസത്തേയ്ക്ക് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.

സര്‍ക്കാര്‍ ഓഫീസുകളിലും മറ്റും സ്ഥാപിച്ച യുഎഇയുടെ ദേശീയ പതാക പകുതി താഴ്ത്തി കെട്ടി. ലണ്ടനില്‍ നിന്ന് മൃതദേഹം എത്തിയ ശേഷം യുഎഇയില്‍ ഖബറടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News