ഭൂമി കയ്യേറ്റത്തിന് എതിരെ ശക്തമായ നിലപാട് എടുത്തു; വ്യാജ ആരോപണത്തിലൂടെ തന്നെ വേട്ടയാടുന്നെന്ന് കോഴിക്കോട് ഭൂരേഖ തഹസില്‍ദാര്‍

കോഴിക്കോട്: വ്യാജ ആരോപണത്തിലൂടെ തന്നെ വേട്ടയാടുന്നതായി കോഴിക്കോട് ഭൂരേഖ തഹസില്‍ദാര്‍ അനിത കുമാരി.

ഭൂമി കയ്യേറ്റത്തിന് എതിരെ ശക്തമായ നിലപട് എടുത്തതിലൂടെ തന്നെ നിരന്തരം വേട്ടയാടുന്നതായാണ് മികച്ച സേവനത്തിനുള്ള നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയ കോഴിക്കോട് റവന്യൂ തഹസില്‍ദാര്‍ അനിത കുമാരി പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News