കാരുണ്യ പദ്ധതി; വ്യാജപ്രചരണത്തില്‍ വീഴരുത്: തോമസ് ഐസക്

കാരുണ്യ പദ്ധതി, കൂടുതല്‍ ആകര്‍ഷകവും പ്രയോജനപ്രദവുമാക്കി കൂടുതല്‍ പേരിലേയ്ക്ക് വ്യാപിപ്പിക്കുകയാണ് ചെയ്യുന്നത് എന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടും രാഷ്ട്രീയ ദുഷ്ടലാക്കോടെ വ്യാജപ്രചരണം തുടരുന്നുവെന്ന് വ്യക്തമാക്കി ധനമന്ത്രി തോമസ് ഐസക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here