അറുപതിന്റെ നിറവിൽ കർദ്ദിനാൾ ബേസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ; ആഘോഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കർദ്ദിനാൾ ബേസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ ഷഷ്ഠിപൂർത്തി ആഘോഷം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പി.ജെ.ജോസഫ് എം.എൽ.എ ,സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, സ്വാമി സൂക്ഷ്മാനന്ദ തുടങ്ങിയവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News