പിഷാരടി മഹാപാപം ചെയ്തുകൊണ്ടിരിക്കുന്നു: ജയറാം

പിഷാരടി ഏറ്റവും കൂടുതല്‍ അഭിനയിച്ചിട്ടുള്ളത് ജയറാം നായകനായ ചിത്രങ്ങളിലാണ്. സിനിമയിലും സ്റ്റേജ് ഷോയിലുമായി വളര്‍ന്ന സൗഹൃദത്തില്‍ ഒരു സിനിമയും പിറന്നു.

പിഷാരഡി ആദ്യമായി സംവിധാനം ചെയ്ത പഞ്ചവര്‍ണ്ണതത്തയില്‍ നായകന്‍ ജയറാമായിരുന്നു.

ജയറാമും പിഷാരടിയും തമ്മിലുള്ള സൗഹൃദത്തെ ജെബി ജംഗഷനില്‍ ജോണ്‍ ബ്രിട്ടാസ് ചോദിച്ചപ്പോളാണ് പിഷാരടിയുടെ ബിസിനസ് മൈന്‍ഡിനെ കുറിച്ച് ജയറാം ഇങ്ങനെ പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News