എസ്എഫ്‌ഐയെ ഇല്ലാതാക്കാനുള്ള ശ്രമത്തെ രാഷ്ട്രീയമായി നേരിടുമെന്ന് സച്ചിന്‍ ദേവ്; യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഇനിയും എസ്എഫ്‌ഐയ്‌ക്കൊപ്പം ഉണ്ടാകും; അവരാണ് തെറ്റ് ചൂണ്ടിക്കാട്ടിയത്, അതാണ് ഞങ്ങള്‍ തിരുത്തിയത്

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമ സംഭവത്തെ ഒരിക്കലും ന്യായീകരിക്കില്ലെന്ന് എസ്എഫ്‌ഐ.

ഒരു സംഘടന എന്ന നിലയില്‍ സ്വീകരിക്കാവുന്ന എല്ലാം ചെയ്തുയെന്നും തിരുത്തേണ്ട തെറ്റായ കാര്യങ്ങള്‍ ഉടന്‍ സംഘടനാ രീതിയില്‍ തിരുത്തിയെന്നും സച്ചിന്‍ ദേവ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel