രമേശ് ചെന്നിത്തല വീടും സ്ഥലവും വാഗ്ദാനം ചെയ്ത് പറ്റിച്ചെന്ന് പട്ടികജാതി കുടുംബം; വാഗ്ദാനം നല്കിയത് ആഭ്യന്തര മന്ത്രിയായിരിക്കെ

വീടും സ്ഥലവും സർക്കാർ ജോലിയും വാഗ്ദാനം ചെയ്തു. പട്ടികജാതി കുടുമ്പത്തെ പറ്റിച്ചു.

ഹരിപ്പാട് എംഎല്‍എ രമേശ് ചെന്നിത്തലയാണ് നാല് വർഷം മുൻപ് ആഭ്യന്തര മന്ത്രിയായിരിക്കെ പാലം നിർമ്മാണത്തിനു വേണ്ടി ചെറുതന സ്വദേശി ഗോപാലന്റ 40 സെന്റ് സ്ഥലവും വീടും പൊളിച്ചുമാറ്റിയത്.

4 വർഷം കഴിഞ്ഞിട്ടും വാക്കുപാലിച്ചില്ല. വീടു നഷ്ടപ്പെട്ട ഗോപാലൻ പീന്നീട് ഹൃദയം തകർന്ന് മരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News