വിദ്യാഭ്യാസമേഖലയില്‍ ചരിത്രം സൃഷ്ടിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍; കാണേണ്ട കേരളം

പാഠപുസ്തകം കിട്ടാതെ കുട്ടികള്‍ തെരുവില്‍ സമരത്തിനിറങ്ങേണ്ടിവന്ന അധ്യയന വര്‍ഷങ്ങള്‍ സൃഷ്ടിച്ചായിരുന്നു കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ പടിയിറങ്ങിയത്.

ആ ദുരിത കാലത്തിന് വിട നല്‍കി സ്‌കൂള്‍ തുറക്കുന്നതിന് മുമ്പെ തന്നെ പാഠപുസ്തകങ്ങള്‍ കുട്ടികള്‍ക്ക് നല്‍കി രാജ്യത്ത് തന്നെ എല്‍ഡിഎഫ് സര്‍ക്കാര്‍ ചരിത്രം സൃഷ്ടിച്ചു. ലോകത്തിന് മുന്നില്‍ പൊതുവിദ്യാഭ്യാസ മേഖലയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നവ ബദല്‍ മാതൃക സൃഷ്ടിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here