നിയമസഭയുടെ പുതിയ സെക്രട്ടറിയായി എസ്. വി. ഉണ്ണികൃഷ്ണൻ നായരെ നിയമിച്ചു

നിയമസഭയുടെ പുതിയ സെക്രട്ടറിയായി എസ്. വി. ഉണ്ണികൃഷ്ണൻ നായരെ നിയമിച്ചു. സെക്രട്ടറിയായിരുന്ന വി.കെ.ബാബുപ്രകാശ് വിരമിച്ച ഒഴിവിലാണ് നിയമനം.

1995 ൽ മുൻസിഫ് -മജിസ്ട്രേറ്റ് ആയി ജുഡിഷ്യൽ സർവീസിൽ നിയമിതനായി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ മുൻസിഫ്, മജിസ്ട്രേറ്റ്, സബ് ജഡ്ജി, ജില്ലാ ജഡ്ജി എന്നീ നിലകളിൽ പ്രവർത്തിച്ചു.

കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ രജിസ്ട്രാർ ആയി പ്രവർത്തിച്ചുവരിയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News