തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് അമല്‍ ചന്ദ്രന്‍ കടുത്ത മോദി ഭക്തന്‍.
അമലിന്റെ ഫേസ്ബുക്ക് പോസ്റ്റുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മോദിയെയും വി മുരളീധരനെയും പുകഴ്ത്തുന്ന പോസ്റ്റുകളാണ് അമലിന്റെ ഫേസ്ബുക്ക് അക്കൗണ്ടിലുള്ളത്. മോദി ഊര്‍ജ്ജസ്വലനായ നേതാവാണെന്നും പ്രധാനമന്ത്രിയായതില്‍ അഭിനന്ദനമെന്നും അമല്‍ ഫേസ്ബുക്കില്‍ പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here