വ്യാഴാഴ്ച രാവിലെ യുഡിഎഫിന്റെ സെക്രട്ടറിയറ്റ് ഉപരോധം എന്നുകേട്ടപാടെ പ്രസ് ക്ലബ്ബിന് സമീപമുള്ള ചായക്കടക്കാരന്‍ ദിലീപിന് പരിഭ്രാന്തിയായി. ”സമരം തുടങ്ങാന്‍പോകുവാ. പലഹാരത്തട്ടില്‍ കണ്ണുവേണം. അവന്മാര് കൂട്ടത്തോടെ ചായകുടിക്കാന്‍ വരുകയാണേല്‍ ഒന്നുംനോക്കണ്ട. ഷട്ടറങ്ങ് താഴ്ത്താം’ കടയിലെ നാലു തൊഴിലാളികളോടുമായി ദിലീപ് ചട്ടംകെട്ടി. ‘അണ്ണന്റെ’ പേരും പറഞ്ഞ് അന്നത്തെ പോലെ ഖദര്‍ധാരികള്‍ എത്തി ചായകുടിച്ച് പണം തരാതെ കടന്നുകളയുമോ എന്നായിരുന്നു ദിലീപിന്റെ പേടി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here