കുമ്മനം മൗനം വെടിയണം; ശ്രീരാമ വിഗ്രഹം എവിടെയെന്ന് ആര്‍എസ്എസ് പറയണം; മഠം ആര്‍എസ്എസ്സിന്റേതെങ്കില്‍ തെളിയിക്കണമെന്നും ഡിവൈഎഫ്‌ഐ

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ മുഖ്യപുരോഹിതന്റെ മഠം ആര്‍എസ്എസ് തട്ടിയെടുത്തുവെന്ന വാര്‍ത്ത ഏറെ ഗൗരവതരമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ്.

മഠത്തിനുള്ളിലെ ശ്രീരാമ വിഗ്രഹം കാണാനില്ല എന്ന സ്വാമിയാരുടെ വെളിപ്പെടുത്തലില്‍ ബിജെപി നേതൃത്വം പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഗ്രഹം എവിടെ എന്നിവ സംബന്ധിച്ച് കുമ്മനം രാജശേഖരന്‍ വസ്തുത വെളിപ്പെടുത്തണം.

മഠം ആര്‍.എസ്.എസ്സിന്റേതാണ് എന്ന് തെളിയിക്കാന്‍ തെളിവുകള്‍ ഉണ്ടെങ്കില്‍ അവ പുറത്ത് വിടാന്‍ തയ്യാറാകണമെന്നും സതീഷ് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News