അന്ന് മാധ്യമങ്ങള്‍ എംഎം മണിക്കെതിരെ പട നയിച്ചു; ഇപ്പോള്‍ വാസ്തവം പുറത്തു വന്നു #WatchVideo

ദേവികുളം സബ് കളക്ടര്‍ ആയിരിക്കെ ശ്രീറാം വെങ്കിട്ടരാമന്റെ വഴിവിട്ട മദ്യപാനത്തെ സംബന്ധിച്ച് പ്രമുഖര്‍ പലരും പരസ്യവേദികളില്‍ സംസാരിച്ചിട്ടുണ്ട്. അതിലൊരാളാണ് മന്ത്രി എംഎം മണി.

എന്നാല്‍ മാധ്യമങ്ങള്‍ മണിയ്‌ക്കെതിരെയാണ് അന്ന് പട നയിച്ചത്. ഇപ്പോള്‍ ശ്രീറാം വെങ്കിട്ടരാമന്റെ അപകടകരമായ മദ്യപാനം സമൂഹത്തിന് ബോധ്യപ്പെട്ട സമയത്ത് എംഎം മണിയുടെ വാക്കുകളിലേക്ക്…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News