സംസ്ഥാന സര്‍ക്കാരുമായി സഹകരിക്കണോ എന്ന് ആലോചിക്കും;  കേരള വികസനത്തിന് തുരങ്കംവയ്ക്കാന്‍ യുഡിഎഫ്

കേരള വികസനത്തിന് തുരങ്കം വയ്ക്കാന്‍ യുഡിഎഫ് ഒരുങ്ങുന്നു. സംസ്ഥാന സര്‍ക്കാരുമായി സഹകരിക്കണോ എന്ന് യുഡിഎഫ് എംപി മാര്‍ ആലോചിക്കുമെന്ന് കെ.മുരളീധരന്‍ വ്യക്തമാക്കി.

സമ്പത്തിനെ ബഹിഷ്‌കരിക്കുമെന്നും സമ്പത്ത് വിളിക്കുന്ന യോഗങ്ങളില്‍ യു ഡി എഫ് എംപിമാര്‍ പങ്കെടുക്കില്ലെന്നും കെ മുരളീധരന്‍ കോഴിക്കോട് പറഞ്ഞു.

എംപിമാര്‍ക്കില്ലാത്ത കഴിവ് മുന്‍ എംപിയ്ക്ക് ഇല്ല. കേന്ദ്രാവിഷകൃത പദ്ധതികള്‍ക്ക് ഫണ്ട് വാങ്ങാന്‍ എംപിമാര്‍ക്ക് അറിയാമെന്നും കെ.മുരളീധരന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News