വാഹനാപകടത്തില്‍ പരുക്കേറ്റ ഒരാളെ എന്ത് ചെയ്യണം? ശ്രീറാം സ്വന്തം വാക്കുകള്‍ തന്നെ കേള്‍ക്കണം

മദ്യലഹരിയില്‍ കാറോടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍, ആദര്‍ശധീരനെന്ന് പുകള്‍പ്പെറ്റ
ശ്രീറാം വെങ്കിട്ടരാമന്‍ കാട്ടിക്കൂട്ടിയ നിയമപരവും ധാര്‍മ്മികവുമായ ശരിതെറ്റുകളാണ് ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാവിശയം.

വാഹനാപകടത്തില്‍ പരുക്കേറ്റ ഒരാളെ എന്ത് ചെയ്യണം?
സ്വന്തം വാക്കുകള്‍ തന്നെയാണ് ശ്രീറാം ഈ സമയത്ത് കേള്‍ക്കേണ്ടത്..

വീഡിയോ കാണാം:

കടപ്പാട്: അമൃത ടിവി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News