ഭരണഘടനാ അനുഛേദം 370 റദ്ദാക്കി

കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ഭരണഘടനാ അനുഛേദം 370 യും 370 എയും 35 എയും റദ്ദാക്കി കേന്ദ്ര സര്‍ക്കാര്‍.

കശ്മീരിനെ വിഭജിക്കാനും പ്രത്യേക പരിരക്ഷ പിന്‍വലിക്കാനും പ്രത്യേക അധികാരം നല്‍കുന്നവകുപ്പുകള്‍ പിന്‍വലിക്കാനും കേന്ദ്രസര്‍ക്കാര്‍.

കശ്മീരുമായി ബന്ധപ്പെട്ട ബില്ലുകള്‍ രാജ്യസഭയില്‍ അവതരിപ്പിക്കാന്‍ അനുമതി ലഭിച്ചു.

ആര്‍ട്ടിക്കിള്‍ 370 ഉം 370 എയും പിന്‍വലിക്കുന്ന ഉത്തരവില്‍ രാഷ്ട്രപതി ഒപ്പുവച്ചു.

രാഷ്ട്രപതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് ബില്ലുകള്‍ പാസാക്കിയത്.

ജമ്മു കശ്മീരിനെ മൂന്നായി വിഭജിക്കാനും തീരുമാനം.

ലഡാക്ക്, ജമ്മു, കാശ്മീര്‍ എന്നിങ്ങനെ മൂന്നു കേന്ദ്രഭരണപ്രദേശമാക്കാനാണ് തീരുമാനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News