അമ്പൂരിയില്‍ കൊല്ലപ്പെട്ട തിരുപുറം പുത്തന്‍കട ജോയ് ഭവനില്‍ രാഖിയുടെ വസ്ത്രങ്ങള്‍ വേട്ടമുക്കിലെ മാലിന്യക്കൂമ്പാരത്തില്‍നിന്ന് അന്വേഷണസംഘം കണ്ടെടുത്തു. കൊലയ്ക്കു ശേഷം പ്രതികള്‍ മെഡിക്കല്‍ കോളേജിനു സമീപം ലോഡ്ജില്‍ മുറിയെടുത്തു താമസിച്ചുവെന്നും അന്വേഷണസംഘം കണ്ടെത്തി.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here