കെഎം ബഷീറിന്റെ മരണം; സര്‍ക്കാരിനെതിരായ മാധ്യമങ്ങളുടെ കള്ളപ്രചരണങ്ങള്‍ക്കെതിരെ കാന്തപുരം

ദുബായ്: മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ ഒരു വിഭാഗം മാധ്യമങ്ങള്‍ നടത്തുന്ന കള്ളപ്രചരണങ്ങള്‍ക്കെതിരെ കാന്തപുരം എംപി അബൂബക്കര്‍ മുസ്ല്യാര്‍.

കേസ് അന്വേഷണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങളെല്ലാം ചെയ്യുന്നുണ്ടെന്നും അതില്‍ സന്തോഷമുണ്ടെന്നും കാന്തപുരം കൈരളി ന്യൂസിനോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News