സര്‍ക്കാര്‍ കരുതലില്‍ കൈത്തറി സ്‌കൂള്‍ യൂണിഫോം പദ്ധതി; പുത്തന്‍ ഉണര്‍വിലേക്ക് കൈത്തറി മേഖല

ഇന്ന് ദേശീയ കൈത്തറി ദിനം.കേരളത്തിൽ ഇടത് പക്ഷ സർക്കാരിന്റെ കരുതലിൽ പുത്തൻ ഉണർവിലാണ് കൈത്തറി മേഖല.കൈത്തറി സ്‌കൂൾ യൂണിഫോം പദ്ധതി നടപ്പാക്കിയതോടെയാണ് ഈ മേഖലയ്ക്ക് പുതിയ ഊർജം ലഭിച്ചത്.

കൈത്തറി വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഓഗസ്റ്റ്‌ 7 കൈത്തറി ദിനമായി ആചരിക്കുന്നത്.ഈ വർഷം കൈത്തറി ദിനം എത്തുമ്പോൾ കേരളത്തിലെ കൈത്തറി ഗ്രാമങ്ങൾ ആഹ്ലാദത്തിലാണ്.ഏറെ നാളുകളായി തകർച്ചയിൽ നിന്നും തകർച്ചയിലേക്ക് കൂപ്പുകുത്തുകയായിരുന്ന കൈത്തറി മേഖല ഉടത് പക്ഷ സർക്കാറിന്റെ ഇടപെടൽ മൂലം ഇന്ന് പുത്തൻ ഉണർവിലാണ്.സംസ്ഥാന

തൊഴിലാളികൾക്ക് ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രം ജോലിയും കുറഞ്ഞ വേതനവും ലഭിച്ചിരുന്ന സ്ഥിതി മാറി.യൂണിഫോം പദ്ധതി വന്നതോടെ വർഷത്തിൽ കുറഞ്ഞത് 300 ദിവസമെങ്കിലും ജോലി ലഭിക്കാൻ തുടങ്ങി.ഈ അധ്യയന വർഷത്തിൽ നാൽപ്പത് ലക്ഷത്തോളം മീറ്റർ കൈത്തറി യൂണിഫോം തുണിയാണ് വിദ്യാർത്ഥികൾക്ക് സൗജന്യമായി വിതരണം ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News