രതീഷ് കൊട്ടാരത്തിന് പ്രേംനസീര്‍ പിന്നണി പ്രതിഭാ പുരസ്‌കാരം

പ്രേംനസീര്‍ പിന്നണി പ്രതിഭാ പുരസ്‌കാരം രതീഷ് കൊട്ടാരത്തിന്. ആകാശവാണിയിലെ ബി ഗ്രേഡ് ലൈറ്റ് മ്യൂസിക് ആര്‍ട്ടിസ്റ്റായി കലാജീവിതം ആരംഭിച്ച രതീഷ്, ബാലരാമപുരം എന്ന സിനിമയിലെ ഗാനത്തിലൂടെ സിനിമാ പിന്നണി ഗാന രംഗത്തേക്കെത്തി.

പി ജയചന്ദ്രന്റെ ഗാനമാലപിച്ച് കേരളത്തിലുടനീളം ശ്രദ്ധേയനായി. ആഗസ്ത് 13ന് വൈകുന്നേരം പാളയം സെന്‍ട്രല്‍ പബ്ലിക് ലൈബ്രറി ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീല്‍ പുരസ്‌കാരവും ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി പ്രശസ്തിപത്രവും വിതരണം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News