ഉന്നാവോ കേസില്‍ ബി.ജെ.പിയെ വെട്ടിലാക്കി സി.ബി.ഐ; പെണ്‍കുട്ടിയുടെ പരാതി യോഗി സര്‍ക്കാര്‍ അവഗണിച്ചു

ബി.ജെ.പിയെ കുടുക്കി ഉന്നാവോ കേസില്‍ സി.ബി.ഐയുടെ കണ്ടെത്തല്‍. കേസില്‍ പരാതി നല്‍കിയ പെണ്‍കുട്ടിയെ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗാര്‍ ലൈംഗികമായി ആക്രമിച്ചെന്ന് സി.ബി.ഐ കണ്ടെത്തി. കൂടാതെ പെണ്‍കുട്ടിയുടെ പരാതി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവഗണിച്ചതായും സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News