ശക്തമായ മഴ: 9 ജില്ലകളില്‍ റെഡ് അലര്‍ട്ട്; വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

  • 30 പേരടങ്ങുന്ന ആര്‍മി ടീം താമരശ്ശേരിയിലും 20 പേരടങ്ങുന്ന ബിഎസ്എഫ് ടീം വിലങ്ങാടും രക്ഷാപ്രവര്‍ത്തനം തുടരുന്നു
  • 9 ജില്ലകളില്‍ റെഡ് അലര്‍ട്ട്: എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്
  • പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ഓറഞ്ച് അലര്‍ട്ട്
  • കണ്ണൂരില്‍ 20 അംഗ ടെറിറ്റോറിയല്‍ ആര്‍മി രക്ഷാപ്രവര്‍ത്തനത്തിന്. ഇരിട്ടി മേഖലയിലാണ് ഇവര്‍ ഇറങ്ങുക
  • മലപ്പുറം ജില്ലയില്‍ ആറ് മരണങ്ങള്‍ ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചു.
  • ചെറുഡാമുകള്‍ തുറക്കും; വലിയ ഡാമുകള്‍ തുറക്കേണ്ടതില്ലെന്ന് മന്ത്രി എംഎം മണി

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മല്‍സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തി ഫിഷറീസ് കണ്‍ട്രോള്‍ റൂമുകളില്‍ സ്‌പെഷില്‍ ടീം പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലാതല കണ്‍ട്രോള്‍ റൂമുകളുടെയും, ചുമതലപ്പെട്ട ഉദ്യോഗസ്ഥരുടെയും ഫോണ്‍ നമ്പറുകള്‍ ചുവടെ:

തിരുവനന്തപുരം – 0471-2450773,2480 335,9496007026.
കൊല്ലം- ഛ4742792850, 9496007027.
പത്തനംതിട്ട – 0468-2223134,828144 2344.
ആലപ്പുഴ-0477-2251103, 9496007028.
കോട്ടയം – 0481-2566823, 9446379027.
ഇടുക്കി – 0486-9222 326, 892 1031800.
എറണാകുളം- 0484-2502768, 9496007029.
തൃശ്ശൂര്‍ – 0487-244 1132,9496007030.
പാലക്കാട് – 9074326 046, 9496007050.
മലപ്പുറം – 0494-2666428, 949600703 1.
കോഴിക്കോട്- 0495-2383780,2414074, 9496007032.
വയനാട്-0493-6255214, 9496387833.
കണ്ണൂര്‍ – 0497-2732487, 9496007033.
കാസറഗോഡ് – 0467-2202537, 9496007034.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here