മഴക്കെടുതി നേരിടുന്ന പ്രദേശങ്ങളിലേക്ക് രക്ഷാപ്രവര്‍ത്തനത്തിനെത്താന്‍ തയ്യാറാണെന്ന് സംസ്ഥാനത്തിന്റെ സൈന്യമായ മത്സ്യ തൊഴിലാളികള്‍. സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ക്കായി യാനങ്ങളും തയ്യാറാക്കി കാത്തിരിക്കുകയാണെന്നും അവര്‍ കൈരളി ന്യൂസിനോട് പറഞ്ഞു. റിനുശ്രീധര് തയ്യാറാക്കിയ റിപ്പോര്‍ട്ടിലേക്ക്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here