24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് മെമ്പര്‍ സെക്രട്ടറി കൈരളി ന്യൂസിനോട് #WatchVideo

സംസ്ഥാനത്ത് രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചതായി ദുരന്ത നിവാരണ അതോറിറ്റി. തെക്കന്‍ ജില്ലകളില്‍ പരക്കെ മഴയ്ക്ക് സാധ്യത.

വടക്കന്‍ ജില്ലകളില്‍ മഴയുടെ തോത് വര്‍ദ്ധിക്കും. കര്‍ണ്ണാടകത്തിലെ ബീച്ചനഹളളി ഡാമിലെ ജല വിതാനത്തിന്റെ അളവ് പരിശോധിച്ച ശേഷം വയനാട് ബാണാസുരസാഗര്‍ തുറക്കുന്നതില്‍ അന്തിമ തീരുമാനം എടുക്കും.

സംസ്ഥാനത്തെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന സ്റ്റേറ്റ് കണ്‍ടോള്‍ റൂമില്‍ ഞങ്ങളുടെ പ്രതിനിധി എസ്. ജീവന്‍കുമാര്‍ ഉണ്ട്.

അതോറിറ്റിയുടെ മെമ്പര്‍ സെക്രട്ടറി ഡോ. ശേഖര്‍ കുര്യക്കോസ് സംസ്ഥാനത്തെ ഇന്നത്തെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News