ബോട്ടപകടം; രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു

ചിറയൻകീഴ് ശക്തമായ കാറ്റിൽപ്പെട്ട് മൽസ്യബന്ധനത്തിന് പോയ രണ്ട് തൊഴിലാളികൾ മരണപ്പെട്ടു.

അഞ്ച് തെങ്ങ് സ്വദേശി ലാസർ തോമസ് , പൂത്തുറ സ്വദേശി റോസി ബെഞ്ചിനോസ് എന്നിവരാണ് മരിച്ചത്. രാവിലെ 6 മണിക്കാണ് സംഭവം.  മൂന്ന് പേർ രക്ഷപ്പെട്ടു

ശക്തമായ കാറ്റിൽ വള്ളം തിരയിൽ മറിയുകയായിരുന്നു. തിരുകുടുംബം വള്ളം ആണ് മറിഞ്ഞത്.  ചിറയിൻകീഴ് പെരുമാതുറയിലാണ് ഇന്ന് രാവിലെ ബോട്ടപകടം നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News