അതീവ സുരക്ഷയിൽ കാശ്മീരിൽ ഈദ് ആഘോഷങ്ങൾ

അതീവ സുരക്ഷയില്‍ കാശ്മീരില്‍ ഈദ് ആഘോഷങ്ങള്‍. പ്രത്യേക പദവി എടുത്തുകളഞ്ഞതോടെ അക്രമങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന റിപോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് സുരക്ഷ കര്‍ശനമാക്കിയത്.

നിരോധനാജ്ഞയും തുടരുന്നു. പെരുനാള്‍ നമസ്‌കാരത്തിന് ശേഷം സംഘര്ഷമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ശ്രീനാഗറിലും അതീവ സുരക്ഷയാണ് ഒരുക്കിയൊരിക്കുന്നത്. അതേസമയം വീട്ടുതടലില്‍ ഉള്ള മെഹ്ബൂബ മുഫ്തി, ഒമര്‍ അബ്ദുള്ള തുടങ്ങിയ നേതാക്കള്‍ക്ക് ഈദ് നമാദ്‌സ്‌കാരത്തിന് അനുമതി നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News